Question: അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
Similar Questions
നമ്മള് നാല് സംഖ്യകള്‍ തിരഞ്ഞെടുത്താല്‍ ആദ്യത്തെ മൂന്നിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കില്‍ ആദ്യ സംഖ്യ _______________ ആയിരിക്കും
A. 20
B. 21
C. 23
D. 25
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1. ഒരു അഭിന്നക സംഖ്യ ആണ് 3.14
2. എല്ലാ പൂർണ്ണ സംഖ്യകളുടെയും തുക അനന്തം ആണ്
3.രണ്ട് അഭിന്നക സംഖ്യകളുടെ ഗുണഫലം എപ്പോഴും ഒരു അഭിന്നക സംഖ്യ ആയിരിക്കും